കണ്ണാടിക്കൽ: പൊളിച്ച പീടികക്ക് സമീപം അഴക്കേത്ത് പറമ്പത്ത് (സോപാനം) പരേതനായ പെരച്ചക്കുട്ടിയുടെ ഭാര്യ ജാനകി (100) നിര്യാതയായി. മക്കൾ: രാധ, രവീന്ദ്രൻ, ശിവദാസൻ (റിട്ട. കൺസ്യൂമർ ഫെഡ്), പരേതയായ പ്രേമലത. മരുമക്കൾ: പ്രസന്ന, പരേതനായ ലക്ഷ്മണൻ. സഞ്ചയനം ചൊവ്വാഴ്ച.