എ.ആർ നഗർ: കുന്നുംപുറത്ത് പരേതനായ പാലമഠത്തിൽ എരണിപ്പുറത്ത് കമ്മുണ്ണി ഹാജിയുടെ ഭാര്യ കോട്ടിയാടൻ ഇത്തീരുമ്മ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: ഹസൻ കുട്ടി ഹാജി, മുഹമ്മദ് ഹാജി, മാമു കുട്ടി, സൈതലവി, ഹംസ, ആമിന, ഖദീജ. മരുമക്കൾ: മുഹമ്മദ്, നഫീസ, റുഖിയ, ഫാത്തിമ, സൈഫുന്നിസ, ഫാത്തിമ, പരേതനായ അബ്ദുൽ അസീസ്.