എടയൂര്‍: ചീനിച്ചോട് പരേതനായ ആലക്കല്‍പറമ്പില്‍ കോരുവിന്റെ ഭാര്യ ജാനകി (83) നിര്യാതയായി. മക്കള്‍: സരസ്വതി, ശാന്തകുമാരി, സരോജിനി, മണികണ്ഠന്, മീനാക്ഷി, അഭിലാഷ്, കമലാക്ഷി, ബിന്ദു. മരുമക്കള്‍: ചന്ദ്രന് പി. കരേക്കാട്, ചന്ദ്രന് സി. പാങ്ങ്, മോഹനന് എടപ്പാള്‍, അമ്മിണി, ഷെല്‍വി, പരേതരായ കെ. രാമന്‍കുട്ടി മണ്ണാര്‍ക്കാട്, എ. രാമന് കരേക്കാട്, മണി.