ഉള്ള്യേരി: ഒള്ളൂര് പുത്തൂർ വട്ടം പെരവത്ത്കണ്ടി പാർവതി അമ്മ (79) നിര്യാതയായി. മക്കൾ: രാധ, ശാന്ത, ഉണ്ണി, റീന. മരുമക്കൾ: രാജേന്ദ്രൻ കൊയക്കാട്, രാജൻ വണ്ടൂർ, വിജയൻ വണ്ടൂർ, സിന്ധു. സഹോദരങ്ങൾ: ജാനകി അമ്മ, അമ്മു അമ്മ, മീനാക്ഷി, പരേതരായ രാഘവൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ.