കൊണ്ടോട്ടി: എക്കാപറമ്പ് സ്വദേശി കുഞ്ഞോളി പരേതനായ മുഹമ്മദിന്റെ മകന് സൈദു (കുഞ്ഞാപ്പു -50) നിര്യാതനായി. ഭാര്യ: റസിയാബി. മക്കള്‍: മുഹമ്മദ് ആഖില്‍, മുഹമ്മദ് ഹാശിം, ഫാത്തിമ ഷഹാന, ഫാത്തിമ ഹസ്ന, ലിയാന. മരുമക്കള്‍: അബ്ദുല്‍ മജീദ്, സുനൈസ് ഹുദവി, ഫാത്തിമ ഹസ്ന.