പേരാമ്പ്ര: മരുതേരി പൂവ്വുള്ളപറമ്പിൽ ഖദീജ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പൂവുള്ള പറമ്പിൽ സൈദ്. മക്കൾ: കുഞ്ഞാമി, ജമീല, മുഹമ്മദ്, യൂസഫ്, ഇബ്രാഹിം. മരുമക്കൾ: മൊയ്തി പുറയം കോട്ടുമ്മൽ (കിഴക്കൻ പേരാമ്പ്ര), നബീസ, റംല, ഷെമീമ, പരേതനായ മൊയ്തി തോട്ടത്ത മല (കൂരാച്ചുണ്ട്).