മൂന്നിയൂർ: ചേളാരി വലിയപറമ്പ് അന്തംവീട്ടിൽ അപ്പുട്ടി (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സത്യഭാമ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: സജിത (പി.എച്ച്.സി തൃത്താല), പരേതനായ ബാലകൃഷ്ണൻ.