മങ്കട: വെള്ളില പരേതനായ ചേറൂർ ഹസന്റെ മകനും പടിഞ്ഞാറ്റുമുറി എം.എ.എഫ്.എം.ഒ സ്കൂൾ അധ്യാപകനുമായ സമീഹുല്ല (42) നിര്യാതനായി. ഭാര്യ: ശംന (എം.എ.എം.യു.പി സ്കൂൾ അധ്യാപിക, വെള്ളില) മക്കൾ: ഫാത്തിമ നിൻഷ, നിംഷ, സോനു. സഹോദരങ്ങൾ: മൻസൂർ, ബാവ, ഷഫീഖ്, ഹബീബ്, സീനത്ത്, സബ്ന. മാതാവ്: പി.പി. നഫീസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെള്ളില പന്തലിങ്ങൽ ജുമാമസ്ജിദിൽ.