പെരുമണ്ണ: തോട്ടുംകയ സ്വദേശി ചെരിച്ചി മൊയ്തീൻ കുട്ടി (54) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സഹീർ, സാഹിറ, സബ്ന. മരുമക്കൾ: ശിഹാബുദ്ദീൻ ഇരിങ്ങാവൂർ, റാഷിദ് പറുങ്കിമൂച്ചിക്കൽ, സബീറ. സഹോദരങ്ങൾ: സൈതലവി, പാത്തുമ്മു, സുബൈദ.