പാലത്ത്: പുതുക്കുടി വേണുനായർ (86, റിട്ട. രജിസ്ട്രേഷൻ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: നീന, ബീന, രാജേഷ്. മരുമക്കൾ: പ്രേമരാജൻ, സുരേഷ് തലക്കുളത്തൂർ, ജലജ (അക്ഷയ സെന്റർ, കുമാരസ്വാമി). സഞ്ചയനം: വ്യാഴാഴ്ച.