കോഴിക്കോട്: കാതിയരകം അബ്ദുൽ റഹ്മാൻ (അമ്മാൻ-75) പന്നിയങ്കര ‘പ്രീതി’യിൽ നിര്യാതനായി. പരേതരായ പി.എൻ.എം. കോയട്ടിയുടെയും കാതിയരകത്ത് ഇമ്പിച്ചിയുടെയും മകനാണ്.ഭാര്യ: പുതിയ പള്ളിവീട്ടിൽ ഹലീമ. മക്കൾ: മുഹ്സിന, മക്ബൂൽ. മരുമക്കൾ: മുതിര പറമ്പത്ത് ഹാരിസ്, പടിഞ്ഞാറെ ചെറിയവീട്ടിൽ നിത. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ റസാഖ്, ജാവിദ്, സുബൈദ.