ആയഞ്ചേരി: തോടന്നൂർ യു.പി സ്കൂൾ റിട്ട. അധ്യാപിക ഞാലിയിൽ വി. നാരായണി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണമാരാർ. മക്കൾ: അരവിന്ദാക്ഷൻ (റിട്ട. ലൈറ്റ് ഹൗസ് ഡിപ്പാർട്മെന്റ്), വിനോദിനി, രാംദാസ്, പരേതരായ ജയവല്ലി, ഗോപാലകൃഷ്ണൻ. മരുമക്കൾ: ഗീത, രമ, ലത, പരേതരായ കേശവൻ, നാരായണ മാരാർ.