ഗുരുവായൂർ: താഴിശ്ശേരി ബസാർ താഴിശ്ശേരി കുഞ്ഞന്റെ മകൻ ശ്രീനിവാസൻ (64) നിര്യാതനായി. ഭാര്യ: അംബിക. മകൻ: ശ്രിബിൻ (ബഹ്റൈൻ). മരുമകൾ: ഡോ. രമ്യ.