കൊണ്ടാഴി: പാറമേൽപടി തെരുവിൽ പരേതനായ അരുണാചലം ചെട്ട്യാരുടെ ഭാര്യ രാജമ്മാൾ (90) നിര്യാതയായി. മക്കൾ: ധനലക്ഷ്മി, അമ്മലു, ഗീത, ശാന്ത, രേണുക, ബാലൻ, പാർവതി. മരുമക്കൾ: കൃഷ്ണമണി, കുഞ്ചൻ, സുന്ദരൻ, ഈശ്വരി, തങ്കരാജു, പരേതരായ പഴനിസ്വാമി, ശിവസ്വാമി.