അങ്കമാലി: മേയ്ക്കാട് തേൻകുളം റോഡിൽ ആലുക്കൽ വർഗീസ് മാത്യു (85) നിര്യാതനായി. ഭാര്യ: പാലിക്കുടത്ത് കുടുംബാംഗം മേരി. മക്കൾ: മത്തായി, എൽസി, പൗലോസ്. മരുമക്കൾ: ബിജി, പോൾ, ഷിബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറിയ വാപ്പാലശ്ശേരി മാർ ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയിൽ.