പറവൂർ: കുഞ്ഞിത്തൈ പുത്തൻവീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ സുലോചന (90) നിര്യാതയായി. മക്കൾ: രാജു, സുമ. മരുമക്കൾ: ഗിരിസുധ, പ്രഭാകരൻ.