പുഞ്ചവയൽ: കടമാന്‍തോട് മീരാൻപറമ്പിൽ എം. അബ്ബാസ് (64) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: സാജിദ്, സജീന, സഫീന. മരുമക്കൾ: ഷാഹുൽ, റഫീഖ്, സഫ്ന. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് 504 കോളനി ബിലാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.