ആലുവ: നൊച്ചിമ കോമ്പാറ കരിപുറത്ത് വീട്ടിൽ പരേതനായ ഭക്തവത്സലന്റെ (റിട്ട. എൻ.എ.ഡി) ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: ലിവി, സിബി, വിനോദ് (ദുബൈ). മരുമക്കൾ: വിദ്യാധരൻ, സുരേഷ്, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.