മാഞ്ഞാലി: കൊച്ചുകുന്നുംപുറം കരിയംപിള്ളി സെയ്ത് മുഹമ്മദ് മകൻ കാദർ (80) നിര്യാതനായി. ഭാര്യ: മിസറിയ. മക്കൾ: ആബിദ (പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ, ആലുവ), സൈഫുദ്ദീൻ, സാദത്ത് (ബഹ്റൈൻ), സമീറ, സിയാദ്. മരുമക്കൾ: ജഹാംഗീർ (ഷാർജ ), നെസീമ, സൈനുസ ബീവി, സഫീന.