കൂത്താട്ടുകുളം: കിഴകൊമ്പ് നെടുവേലിൽ പുത്തൻപുരയിൽ (തട്ടുംപുറത്ത്) വർക്കി ഇട്ടൻ (90) നിര്യാതനായി. ഭാര്യ: കിഴകൊമ്പ് തെക്കേടത്ത് കുടുംബാംഗം പരേതയായ ശോശാമ്മ. മക്കൾ: ലീലാമ്മ, അല്ലി, അവിരാമൻ, റോയി, ബീന. മരുമക്കൾ: രാജൻ, ബെന്നി, സോഫി, ബിജു, പരേതയായ ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി (മുത്തപ്പൻ) പള്ളി സെമിത്തേരിയിൽ.