മാഞ്ഞാലി: കൊച്ചു കുന്നുംപുറം മണപ്പാടത്ത് സുലൈമാൻ (75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സാജിദ, ആബിദ, സുബൈദ. മരുമക്കൾ: അബ്ദുസ്സലാം, ബക്കർ, യൂസുഫ്.