മട്ടാഞ്ചേരി: പനയപ്പിള്ളി കൊശക്കാവീട്ടൽ പരേതനായ അഡ്വ.കെ.ഇസഡ്. അഹ്മദ് മൂസ സാഹിബിന്റെ മകൾ ജമീല ബീവി(55) നിര്യാതയായി. മാതാവ്: കെ.എസ്. ഫാത്തിമ മൂസ. സഹോദരങ്ങൾ: ആയിഷ അഷ്റഫ്, സുഹ്റാബി ജിന്ന, നസീറ നൗഷാദ്, സമീത അബ്ദുള്ള, പരേതയായ ഹഫ്സ നാസർ.