തൃത്താല: അണ്ടിയാകുളങ്ങര ആലി അഹമ്മദ് മൊല്ലയുടെ മകൻ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജംഷീന, ജംഷാദ്, ജിഷാദ്. മരുമക്കൾ: ഹൈദറാലി, അസ്മ, ഷറഫീന.