പാലക്കാട്: ന്യൂ സിവിൽ നഗർ ശ്രീദം വീട്ടിൽ പരേതരായ വയ്യാട്ട് കുട്ടി നാരായണൻ നായരുടെയും മുണ്ട്നാട് കൊച്ചു നാരായണി അമ്മയുടെയും മകൻ ചന്ദ്രശേഖരൻ (ഉണ്ണി -78)നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അനൂപ്, അനിത. മരുമക്കൾ: സന്തോഷ്, രൂപിക.
സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.