പട്ടാമ്പി: വിളയൂര്‍ കൂരാച്ചിപ്പടി മൂച്ചിക്കൂടന് പരേതനായ അലവിക്കുട്ടിയുടെ മകന് സൈതലവി (56) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: അനീസ് (ഒമാന്‍), ഫായിസ, റുമൈസ. മരുമക്കള്‍: നജ്മ, മനാഫ് വളപുരം, ഖാദര്‍ ഓടുപാറ. റിയാദ് പാലക്കാട് ജില്ല ഒ.ഐ.സി.സി സെക്രട്ടറി റഫീഖ് പട്ടാമ്പി സഹോദരനാണ്.