ആലത്തൂർ: എരിമയൂർ ചാരുപടിയിൽ ചാമി (60) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദിവ്യ, രമ്യ (കോടതി ജീവനക്കാരി പാലക്കാട്), രേഷ്മ. മരുമക്കൾ: സതീഷ്, ഗുരു. സഹോദരങ്ങൾ: തങ്കമണി, രുഗ്മണി, വേലായുധൻ, പരേതരായ ലക്ഷ്മി, കണ്ടൻ.