ആലത്തൂർ: അരങ്ങാട്ടുപറമ്പ് പള്ളിക്കുന്നം വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തത്ത അമ്മ (72) നിര്യാതയായി. മക്കൾ: ശിവദാസൻ, മോഹൻദാസൻ (ഭോപാൽ), ഹരിദാസൻ, മിനികുമാരി. മരുമക്കൾ: ബിന്ദു (ആലത്തൂർ പഞ്ചായത്ത് ബഡ്സ് സ്കൂൾ), ശോഭന (ഭോപാൽ), സുധ, മണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃപ്പാളൂർ, കൂട്ടമൂച്ചി പൊതുശ്മശാനത്തിൽ.