ആലത്തൂർ: മഞ്ഞളൂർ കോട്ട പള്ള വീട്ടിൽ മായാണ്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ കല്ല്യാണി. മക്കൾ: കൃഷ്ണൻകുട്ടി, മീനാക്ഷി, കുമാരി, ബേബി, പരേതനായ രാമൻകുട്ടി. മരുമക്കൾ: ബാലൻ, മണി, വിനിത, സുമ.