നെടുമങ്ങാട്: പൂവത്തൂർ ചിറക്കാണി ഉഷസ്സിൽ ഭുവനചന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കൾ: ഹരികൃഷ്ണൻ, ആശ കൃഷ്ണൻ. മരുമകൻ: അനൂപ് (ആർമി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.