മനക്കൊടി: നടുമുറി പാലക്കടവ് റോഡിൽ മേനോത്തുപറമ്പിൽ ശ്രീധരൻ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനന്ദ, സുധീർ, സുധനൻ, സുബിൻ മനക്കൊടി. മരുമക്കൾ: രാജേന്ദ്രൻ, സീന, സുബില.