ചേലേമ്പ്ര: പുല്ലിപ്പറമ്പ് തലക്കോട്ടിരി പുറായിലെ മണ്ണാരക്കൽ രത്നാകരൻ വൈദ്യർ (82) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: കനകവല്ലി, സുരേഷ് ബാബു, ഷിബു, ബിന്ദു. മരുമക്കൾ: ശാലിനി, സുജിത (ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് 14ാം വാർഡ് അംഗം), സി.കെ. പവിത്രൻ, പരേതനായ കുട്ടികൃഷ്ണൻ. സഹോദരങ്ങൾ: ചന്ദ്രദാസൻ, ഗംഗാധരൻ, ഫസീല.