തിരൂർ: ചെമ്പ്ര മീനടത്തൂർ സ്വദേശിയും വള്ളിക്കാഞ്ഞിരം താമസക്കാരനുമായ പരേതനായ പുഴക്കൽ ചാത്തന്റെ മകൻ എട്ടുകണ്ടത്തിൽ കാരി (75) നിര്യാതനായി.ഭാര്യ: എട്ടുകണ്ടത്തിൽ നീലി. മകൾ: മിനി. മരുമകൻ: ഫോട്ടോഗ്രാഫർ സുകുമാരൻ പച്ചാട്ടിരി. സഹോദരങ്ങൾ: അമ്മുക്കുട്ടി, കല്യാണി, യശോദ, മോഹിനി, രാധ, സുബ്രഹ്മണ്യൻ, പരേതനായ അയ്യപ്പൻ.