കൊണ്ടോട്ടി: കരിപ്പൂര്‍ പരേതനായ പാറമ്മല്‍ അമ്പാടി എടക്കുത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: ഹസന് (കുഞ്ഞിപ്പ), കുഞ്ഞഹമ്മദ് മാസ്റ്റര്‍, മുസ്തഫ, കുഞ്ഞാപ്പു, നാസര്‍, ശരീഫ്, ജമീല, ആയിശാബി, ശറഫുന്നിസ, പരേതയായ സുഹറാബി. മരുമക്കള്‍: അഹമ്മദ്, അബ്ദുറഷീദ്, മുഹമ്മദ് കുട്ടി, മൈമൂന, സാഹിറ, സബ്ന, ഷംല, സാജുന്നിസ, പരേതനായ കടക്കോട്ടീരി അലവിക്കുട്ടി ഹാജി.