മഞ്ചേരി: കാരാപറമ്പ് സ്വദേശി അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ (അരീക്കോട് കച്ചവടം), ഫാത്തിമ സുഹ്റ, റുഖിയ്യ, യു.എം. മുഖ്താർ (ചീഫ് സബ് എഡിറ്റർ, സുപ്രഭാതം), മുഹമ്മദ് ഹനീഫ (മഞ്ചേരി കച്ചവടം), തൂബ. മരുമക്കൾ: ആരിഫ (മുള്ളമ്പാറ), അലവി (പന്നിപ്പാറ), മുഹമ്മദ് മുസ്തഫ (പട്ടർകുളം), റുമൈസ (പുല്ലൂർ), ത്വാഹിറ (ആമയൂർ), അലി ഹസൻ (എടക്കര).