കൊടിഞ്ഞി: കോറ്റത്തങ്ങാടി പരേതനായ പനക്കൽ സൈദാലിക്കുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (53) നിര്യാതനായി. കൊടിഞ്ഞി ചെറുപ്പാറയിൽ ടൂൾസ് വാടക കട നടത്തുകയായിരുന്നു. മാതാവ്: കുഞ്ഞീമ. ഭാര്യ: ബുഷ്റ. മക്കൾ: ജസ്ന, ഫസ്ന, ഹുസ്ന, സൻഹ, മുഹമ്മദ് സിനാൻ (വാടാനപ്പള്ളി ഇസ്ലാമിയ കോളജ് വിദ്യാർഥി). മരുമക്കൾ: നൗഫൽ ചുള്ളിപ്പാറ, ഷാൻ മുഹമ്മദ് അൽ അമീൻ നഗർ (ഇരുവരും സൗദി), വസീം വൈലത്തൂർ (ഖത്തർ). സഹോദരങ്ങൾ: റഷീദ്, ഖദീജ.