വണ്ടൂർ: നടുവത്ത് പരേതനായ ഏലാട്ടുപറമ്പിൽ ചെറിയ അയമു ഹാജിയുടെ ഭാര്യ പത്തുതറ ഖദീജ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന കുഞ്ഞാണി (പ്ലാന്റർ), ഹസ്സൻകുട്ടി, ആയിശക്കുട്ടി, സക്കീർ ഹുസൈൻ, നദീറ, വീരാൻ കുട്ടി എന്ന ബാപ്പുട്ടി (ജിദ്ദ), നജീമ, നസ്നി. മരുമക്കൾ: സൈബ (നിലമ്പൂർ), സഫിയ്യ (ബത്തേരി), മായിൻകുട്ടി (നടുവത്ത്), ഷക്കീല (കരിഞ്ചാപ്പടി), അഷറഫ് (തുറക്കൽ), നുസ്റത്ത് (കാളികാവ്), അൻവർ (വാഴക്കാട്), പരേതനായ അബ്ദുറഹ്മാൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.