പെരിമ്പലം: പടിഞ്ഞാറെതല പരേതനായ കാക്കമൂലക്കൽ കോയാമുവിന്റെ ഭാര്യ പാണ്ടത്ത് റുഖിയ്യ (90) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി എന്ന കുഞ്ഞിപ്പ, മുഹമ്മദ് അസ്ലം (കച്ചവടം മഞ്ചേരി), മുജീബ് ആനക്കയം (കോൺഗ്രസ് ആനക്കയം മണ്ഡലം പ്രസിഡന്റ്), മൈമൂനത്ത്, സുബൈദ, പരേതരായ ഖദീജ, സഫിയ. മരുമക്കൾ: മുഹമ്മദ് എന്ന കുഞ്ഞാൻ (പാപ്പിനിപ്പാറ), കുഞ്ഞിഹസൻ (വേരുംപിലാക്കൽ, മങ്കട), അലവി (ഇരുമ്പുഴി), അബൂബക്കർ (വടക്കാങ്ങര), റൈഹാനത്ത് (താമരശ്ശേരി, പയ്യനാട്), ഹസീന (മുള്ളമ്പാറ), സബിത (ആനക്കയം). സഹോദരങ്ങൾ: അഹ്മദ് കുട്ടി, കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, പാത്തുമ്മ, കദിയുമ്മക്കുട്ടി, പരേതരായ പാണ്ടത്ത് മുഹമ്മദ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം മഹല്ല് ജുമാ മസ്ജിദിൽ.