കോട്ടക്കൽ: സൂപ്പി ബസാറിൽ താമസിക്കുന്ന തോട്ടത്തിൽ കുഞ്ഞഹമ്മദ് (71) നിര്യാതനായി. സൂപ്പി ബസാറിൽ മുമ്പ് വിറക് കച്ചവടവും പലചരക്ക് കച്ചവടവും നടത്തിയിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷാജഹാൻ, അക്ബർ, മുംതാസ്, ഹഫ്സ, ജലീൽ, മൊയ്തീൻഷ, മുബാറക്. മരുമക്കൾ: ഹംസ (യു.എ.ഇ), അബ്ദു (യു.എ.ഇ), ഫൗസിയ, ഫാത്തിമ, നദീറ, ഫാത്തിമ സരീഹ, ജസ്ന മോൾ.