എകരൂൽ: വീര്യമ്പ്രം പന്നിയംവെള്ളി പരേതനായ ഗോപാലൻ മാസ്റ്ററുടെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: ഉഷഭായി, ഉദയഭാനു. മരുമക്കൾ: രാജൻ (ബാലുശ്ശേരി), സുജ ഉദയൻ (കാളികാവ്). സഞ്ചയനം വെള്ളിയാഴ്ച.