ചെങ്ങോട്ടുകാവ്: എളാട്ടേരി കിഴക്കേ പുതിയേടത്ത് മാധവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മകൻ: കെ.പി. ഗംഗാധരൻ. (സി. പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി). മരുമകൾ: സബിത.