സുൽത്താൻ ബത്തേരി: മൂലങ്കാവ് പഴുക്ക കോളനിയിലെ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ തങ്കമണി (70) നിര്യാതയായി. മക്കൾ: സുരേഷ്, ഷൈല, ഉഷ, ജിഷ. മരുമക്കൾ: മണി, രാംദാസ്, ഷീജ.