മീനങ്ങാടി: ചെണ്ടകുനിയിൽ അമ്പാട്ട് മത്തായി (97) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പാസ്റ്റർ കുര്യാച്ചൻ, മേരി, സാലി, ലിസി, ജോർജ്, ജോൺ. മരുമക്കൾ: മോളി, പാസ്റ്റർ അബ്രഹാം, പരേതനായ ജയിംസ്, മിനി, സിനി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കാര്യമ്പാടി എ.ജി പള്ളി സെമിത്തേരിയിൽ.