അമ്പലവയൽ: ആനപ്പാറ തെക്കൻകൊല്ലി പൊത്തൻകോട് പാത്തുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലൻ. മക്കൾ: ഖദീജ, മുഹമ്മദ്, ആമിന, ബീരാൻകുട്ടി, ഉമ്മർ, മുഹമ്മദാലി (പി.എം. മൗലവി). മരുമക്കൾ: തിത്തുമ്മ, പാത്തുമ്മ, റംല, ബീവി, പരേതരായ മുഹമ്മദ്, അഹമ്മദ്കുട്ടി