സുൽത്താൻ ബത്തേരി: കോളിയാടി തുരുത്തേൽ മറിയാമ്മ (74) നിര്യാതയായി. ഭർത്താവ്: ടി.കെ. കുര്യൻ. മക്കൾ: ഏലിയാസ്, സീന, സൂസൻ (യു.കെ), പരേതയായ സെലി കുര്യൻ. മരുമക്കൾ: ബിന്ദു (കോളിയാടി അക്ഷയ സംരംഭക), ഏലിയാസ് (ഐകൺ സ്റ്റുഡിയോ, സുൽത്താൻ ബത്തേരി), എൽദോസ് (യു.കെ)