പള്ളുരുത്തി: കുമ്പളങ്ങി ചാലാവീട്ടിൽ സി.വി. ആന്റണി (83) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: മെയ്ബിൾ, ജൂഡ്, റീന, പീറ്റർ. മരുമക്കൾ: ആൻഡ്രൂസ്, ബിന്ദു, മെൽബി.