പെരുമ്പാവൂർ: തെക്കേ വാഴക്കുളം കൊളഞ്ഞി കൊമ്പിൽ വീട്ടിൽ തോമസ് ഫിലിപ്പ് (മണി-83) നിര്യാതനായി. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് റിട്ട. സൂപ്രണ്ടാണ്. ഭാര്യ: അന്നമ്മ. മക്കൾ: ആഷ്ലി, ഷേർലി. മരുമക്കൾ: ഫിലിപ്പ് ചാക്കോ, കെ.ബി. രാജൻ. സംസ്കാരം പിന്നീട്.