പള്ളുരുത്തി: സജിത് ലെയ്നിൽ അറക്കപ്പറമ്പിൽ എ.പി. ശശി (66) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ദീപക്, ദീപ. മരുമക്കൾ: അനില, ശ്രീജിത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.