കൂത്താട്ടുകുളം: കാക്കൂർ താഴത്ത് ടി.കെ. നാരായണൻ (91) നിര്യാതനായി. ഭാര്യ: നെച്ചൂർ പാലാത്ത് കുടുംബാംഗം വിലാസിനി. മക്കൾ: സരള, രമണി, വിജയൻ, സജീവൻ, അജി. മരുമക്കൾ: രാജൻ, രാജൻ, ഷൈലജ, സുലഭ, ധന്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.