മാന്നാർ: കുരട്ടിക്കാട് ഏനാത്ത് കിഴക്കേതിൽ വീട്ടിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (68) നിര്യാതയായി. മക്കൾ: ജി. വിജയ്, ബീന. മരുമകൻ: ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ശ്രീ മുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റ് ശ്മശാനത്തിൽ.