തൃക്കുന്നപ്പുഴ: പാനൂർ പാലക്കൽ മുഹമ്മദ് കുഞ്ഞ് (50) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: മുബീന, മുനീറ, മാഹീൻ.